ചരകപൈതൃകം
(ആയുര്‍വേദം)
മുത്തുലക്ഷ്മി
സംസ്‌കൃതം അദ്ധ്യാപികയും ഗവേഷകയുമായ മുത്തുലക്ഷ്മി ചരകസംഹിത എന്ന ആയുര്‍വേദഗ്രന്ഥം സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് ചരകപൈതൃകം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. വിവര്‍ത്തനസാഹിത്യത്തിനുള്ള 2008ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
Leave a Reply