ജീവിതകഥകള്‍
(കഥകള്‍)
ബീന എസ്.ആര്‍. നെടുമങ്ങാട്
സുജിലി പബ്ലിക്കേഷന്‍സ് 2023
ജീവിതത്തെ പകിടകളിയാക്കി, ഒടുവില്‍ ദുരന്തങ്ങളില്‍ ഹോമിക്കപ്പെടുന്ന മനുഷ്യര്‍, പ്രണയങ്ങളില്‍ പെട്ടവര്‍. മക്കളാല്‍ നിഷ്‌കാസിതരായവര്‍, വാര്‍ദ്ധക്യത്തില്‍ തനിച്ചായവര്‍, ലഹരിയില്‍ പിടയുന്നവര്‍… അനന്തവൈചിത്ര്യമാര്‍ന്ന എത്രയോ ജീവിതകഥകള്‍. അത്തരം ജീവിതമെഴുത്താണ് ബീന എസ്.ആറിന്റേത്. ഇതില്‍ പടരുന്ന കണ്ണീര്‍ച്ചാലുകള്‍ പിന്നാലെ വരുന്നവര്‍ക്ക് ജീവജലമാകട്ടെ എന്ന് ഈ സമാഹാരത്തിലെ ഓരോ കഥകളും പ്രാര്‍ത്ഥിക്കുന്നുണ്ട്.
Leave a Reply