ഡെല്‍ഹി-ചുങ്കിംഗ്
(യാത്രാവിവരണം)
കെ.പി.എസ് മേനോന്
സാ.പ്ര.സ.സംഘം 1959
പ്രമുഖ നയതന്ത്രജ്ഞനായ കെ.പി.എസ് മേനോന് ഇംഗ്ലീഷിലെഴുതിയ ഡെല്‍ഹി-ചുങ്കിംഗ് എ ട്രാവല്‍ ഡയറി എന്ന കൃതിയുടെ പരിഭാഷ. കെ.എന്‍. ഗോപാലന് നായരാണ് വിവര്ത്തകന്. 1944ന്റെ ഉത്തരാര്‍ധത്തില്‍ നടത്തിയ രണ്ടാമത്തെ ചുങ്കിംഗ് യാത്രയാണ് പ്രതിപാദ്യം. ഡല്‍ഹിയില്‍നിന്ന് 125 ദിവസമെടുത്തുള്ള യാത്രയുടെ ദിനസരിക്കുറിപ്പാണിത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റേതാണ് അവതാരിക.
Leave a Reply