തീണ്ടാരിച്ചെമ്പ്
മിഥുന് കൃഷ്ണ
അഞ്ചാം പതിപ്പ്
മിഥുന് കൃഷ്ണയുടെ എറ്റവും പുതിയ കഥാസമാഹാരത്തിന്റെ അഞ്ചാംപതിപ്പ്. പഠനം: പ്രശാന്തി അമരാവതി.
സമകാലികതയുടെ അനുഭവ പരിസരങ്ങളില്‍ സാധാരണീകരിക്കപ്പെട്ട് അപ്രസക്തമാക്കപ്പെടുന്ന ജീവിത സമസ്യകളാണ് ഈ സമാഹാരത്തിലെ കഥകള്‍. അനുഭവത്തിന്റെ ഭൂമിശാസ്ത്രത്തില്‍നിന്ന് കണ്ടെടുത്ത് ആഖ്യാനിക്കുമ്പോള്‍ മാനുഷികതയുടെ രാഷ്ട്രീയം വരച്ചിടുന്ന വിവിധ മുഖങ്ങള്‍ ജീവിതസ്വത്വത്തില്നിന്നും സജീവതയിലേക്കുണര്ത്താന് പര്യാപ്തമായ വായനാനുഭവം കരുത്തും ദൗര്‍ബല്യങ്ങളും നന്മയും തിന്മയും ഇടകലര്‍ന്നവയാണ് ഓരോ മനുഷ്യനും എന്ന തിരിച്ചറിവ് പുതിയൊരു ഭാവബോധമായി ഈ രചനകളില്‍ തെളിഞ്ഞുനില്ക്കുന്നു.
Leave a Reply