ദലിത് പാന്തറുകള്‍
(ചരിത്രം)
ജെ.വി പവാര്‍
പ്രണത ബുക്‌സ്, കൊച്ചി 2023
മൊഴിമാറ്റം: ആര്‍ കെ ബിജുരാജ്. ഇന്ത്യയിലെ ദലിത് സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ദലിത് പാന്തറുകളെക്കുറിച്ച്. ദലിത് പാന്തര്‍ പ്രസ്ഥാന സ്ഥാപകനേതാവായ ജെ.വി പവാര്‍ എഴുതിയ കൃതിയില്‍ ദലിത് സംഘാടനത്തിലെ പ്രതിസന്ധികളും ഉള്‍പ്പിരിവുകളും എടുത്തുകാട്ടുന്നു. ചരിത്രാന്വേഷകര്‍ക്ക് വഴികാട്ടിയാവുന്ന കൃതി.
Leave a Reply