ധന്യജീവിതം
(ജീവചരിത്രം)
വി.ആര്.പരമേശ്വരന് പിള്ള
എന്‍.ബി.എസ് 1970
19 ജീവചരിത്രക്കുറിപ്പുകളുടെ സമാഹാരം. കുലശേഖര ആഴ്വാര്‍, വിജ്ജിക, മങ്കമ്മാള്‍, മസ്താനി, യൂസഫ് ഖാന്, പഴശ്ശി കേരളവര്‍മ, വേലുത്തമ്പി ദളവാ, വടിവേലു നട്ടുവന്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, കെ.പി.പത്മനാഭ മേനോന്, സുബ്രഹ്മണ്യ ഭാരതീയാര്‍, ചട്ടമ്പിസ്വാമികള്‍, തരവത്ത് അമ്മാളു അമ്മ, സ്വാമിനാഥയ്യര്‍, ശങ്കുണ്ണി, ആര്.നാരായണപ്പണിക്കര്‍, ടി.രാമലിംഗം പിള്ള, സഹോദരന് അയ്യപ്പന്, ഉള്ളാട്ടില്‍ ഗോവിന്ദന് കുട്ടിനായര്‍ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Leave a Reply