നഗരത്തില്‍ ചേക്കേറുന്ന കിളികള്‍
(കഥകള്‍)
കെ.ഉണ്ണികൃഷ്ണന്
ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സ് 2023
ചെറുകഥയില്‍ പരീക്ഷണത്തിനൊന്നും മുതിരാത്ത കെ.ഉണ്ണികൃഷ്ണന്റെ 13 കഥകളുടെ സമാഹാരം. പരിചിത അന്തരീക്ഷത്തിലെ അറിയുന്ന മനുഷ്യരുടെ മാനറിസങ്ങള്‍ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് ഉണ്ണികൃഷ്ണന് പരിചയപ്പെടുത്തുന്നത്.
Leave a Reply