(പഠനം)
എഡി: ഡോ.എം.എം.ഉണ്ണികൃഷ്ണന്‍
കൊളംബസ് എന്ന സ്പാനിഷ് സഞ്ചാരി 1492 ല്‍
അമേരിക്കന്‍ ദൂഖണ്ഡം കണ്ടെത്തിയതോടെയാണ്
അധിനിവേശം ആരംഭിച്ചത്. തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടുവരെ ആഫ്രിക്ക, ആസ്‌ത്രേലിയ. കാനഡ, കരീബിയന്‍ ദ്വീപുകള്‍ എന്നിങ്ങനെ വിസ്തൃതമായ ഒരു ഭൂപ്രദേശം ആ അധിനിവേശത്തിന്‍ കീഴിലമര്‍ന്നു. കോളനീകരണമെന്ന ഈ ചരിത്രസന്ദര്‍ത്തിനുശേഷം പ്രകടമായ സാഹിത്യപ്രവണതകള്‍, നൂതനവിജ്ഞാനധാരകള്‍ മുതലായവയാണ് കോളനിയനന്തര വാദത്തിലുള്ളത്.
ആധുനികവും ആധുനികോത്തരവുമായ സാമൂഹിക സാംസ്‌കാരിക ഭാവുകത്വ ങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.