(നാടകം)
തോപ്പില്‍ ഭാസി
സാ.പ്ര.സ.സംഘം 1976
തോപ്പില്‍ ഭാസിയുടെ പ്രസിദ്ധനാടകമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. മൂന്നാം പതിപ്പാണിത്.പിന്നീട് അനവധി പതിപ്പുകള്‍ ഇറങ്ങി. കെപി.എ.സി കേരളത്തിലങ്ങോളമിങ്ങോളം ഈ നാടകം നിറഞ്ഞ സദസ്സുകള്‍ക്കുമുന്നില്‍ കളിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നാടകമാണിത്.