(കവിത)
പാലാ നാരായണന്‍ നായര്‍
പ്രഭാത് ബുക് ഹൗസ് 2002
പാലാ നാരായണന്‍ നായരുടെ കവിതകളുടെ സമാഹാരമാണിത്. ആദ്യപതിപ്പ് 1949ല്‍ തിരുവനന്തപുരം കേരള പ്രസ് മുദ്രണത്തില്‍ ഇറങ്ങിയതാണ്.