നിഴലും നിലാവും
(ഉപന്യാസങ്ങള്‍)
കെ.ശ്രീനിവാസന്‍
എന്‍.ബി.എസ് 1971
കെ.ശ്രീനിവാസന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കം ഇങ്ങനെ: അവിശ്വാസത്തിന്റെ ലോകത്തില്‍, പുരോഗതിയും ശക്തിപൂജയും, പാര്‍ട്ടിരാഷ്ട്രീയം, നേതൃത്വമെന്ന മുള്‍ക്കിരീടം, എക്‌സന്‍ട്രിക്കുകളെപ്പറ്റി രണ്ടുവാക്ക്, പുല്ലിനെപ്പറ്റി ഒരു പ്രരോദനം, ചന്ദ്രനും റോക്കറ്റും മനുഷ്യനും, യൂട്ടോപ്പിയകള്‍.
Leave a Reply