(വിമര്‍ശനം)
കാവാലം ബാലചന്ദ്രന്‍
സുജിലി പബ്ലിക്കേഷന്‍സ് 2023
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും നിശിതവിമര്‍ശനത്തിന്റെ തീ പാറുന്ന പലകളുമാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. എഴുത്തുകാര്യം, അവരുടെ എഴുത്താണ് പ്രധാനം എന്ന് ഈ കൃതിയിലെ ഓരോ ലേഖനവും അടിവരയിടുന്നു. നിരീക്ഷണങ്ങളില്‍ അപൂര്‍വതയുടെ സൗന്ദര്യമുള്ള പതിനേഴ് ലേഖനങ്ങളുടെ സമാഹാരം.