(ബാലസാഹിത്യം)
പുനരാഖ്യാനം: ഏറ്റുമാനൂര്‍ ശിവകുമാര്‍
പ്രഭാത് ബുക്ക് ഹൗസ് 2023
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യവര്‍ഗങ്ങളില്‍ ഒന്നായ ന്യൂട്ടണുകളുടെ ചരിത്രവും ജീവിതവും പല സാഹി തകാരന്മാര്‍ക്കും തങ്ങളുടെ കൃതികള്‍ക്കുള്ള വിഷയമാണ്. ഇന്നും ഓസ്ട്രിയ, ജര്‍മ്മനി, ഹോളണ്ട്, ബെല്‍ജിയം, നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലും പരിസരങ്ങളിലുമാണ് ഇവര്‍ അധിവസിച്ചിരുന്നത്. ഇവര്‍ സമര്‍ത്ഥരായ യോദ്ധാക്കളായിരുന്നു. അവര്‍ക്ക് അവരുടേതായ ദേവന്മാരും ആരാധനാക്രമങ്ങളുമുണ്ട്. ചില ദേവന്മാരില്‍നിന്നും ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. കുറെ രാജകുടുംബങ്ങളും അവര്‍ക്കിടയിലുണ്ട്. ആ രാജ കുടുംബങ്ങളെയും ന്യൂട്ടണ്‍ സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള 5 കഥകളാണ് ഈ കൃതിയില്‍ പുനരാഖ്യാനം ചെയ്യുന്നത്.