പടിഞ്ഞാറന്‍ സാഹിത്യചര്‍ച്ചകള്‍
(ഉപന്യാസങ്ങള്‍)
എം.ഷണ്മുഖദാസ്
സാ.പ്ര.സ.സംഘം 1973
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നോവല്‍, ഷെര്‍ലക് ഹോംസും ഷെയ്ക്സ്പിയറും, ആന്റണിയും ക്ലിയോപാട്രയും, ഷെയ്ക്സ്പിയറുടെ പ്രഹസനങ്ങള്‍, ഇന്നത്തെ ഇംഗ്ലീഷ് നോവല്‍, ഇന്‍ഡോ-ആംഗ്ലിയന്‍ സാഹിത്യം, ആധുനിക യൂറോപ്യന്‍ കഥാസാഹിത്യം തുടങ്ങി 19 ഉപന്യാസങ്ങളുടെ സമാഹാരം.
Leave a Reply