പനമ്പിള്ളി ഗോവിന്ദമേനോന് ചരിത്രവഴിയിലെ ദീപശിഖ
ഇച്ഛാശക്തിയുടെയും കര്‍മ്മകുശലതയുടെയും പര്യായമായി മാറിയ പനമ്പിള്ളി ഗോവിന്ദമേനോന്റെ ജീവിതയാത്രയെ അടുത്തറിയാന്‍ സഹായിക്കുന്ന കൃതി. ചരിത്രപുരുഷന്മാരുടെ ജീവചരിത്രം മറ്റൊരു ചരിത്രനിര്മ്മിതിയാണെന്ന് ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. പൊതുപ്രവര്ത്തകന്, അഭിഭാഷകന്, സാഹിത്യാസ്വാദകന്, ഭരണാധികാരി, സാംസ്കാരിക പ്രവര്ത്തകന്, പ്രഭാഷകന്‍, തൊഴിലാളി പ്രവര്ത്തകന്, ഭരണഘടനാവിദഗ്ദ്ധന്‍ തുടങ്ങി പനമ്പിള്ളിയുടെ വ്യക്തിത്വത്തെ സമഗ്രമായി അനാവരണം ചെയ്യുന്നു. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രന്വേഷ്വകര്ക്കും ഒഴിവാക്കാനാകാത്ത ഗ്രന്ഥം.
Leave a Reply