പറവൂര്‍ ജോര്‍ജിന്റെ നാടകങ്ങള്‍
പറവൂര്‍ ജോര്‍ജ്
വിവിധ പ്രസാധകര്‍
പറവൂര്‍ ജോര്‍ജ് എഴുതിയ കുറെ നാടകങ്ങളുണ്ട്. അതില്‍ അക്ഷയപാത്രം 1979ലും അഗ്നിപര്‍വതം 1980ലും എന്‍.ബി.എസ് പ്രസിദ്ധീകരിച്ചു. അപകടമേഖല തൃശൂര്‍ കറന്റ് 1980ല്‍ പുറത്തിറക്കി. അഭിലാഷം, ആയിരം തലൈവാങ്കി, കടുവാക്കൂട്ടിലെ കിടുവ, ചെകുത്താന്‍ കയറിയ വീട്, തീജ്വാല, ദിവ്യബലി, നേര്‍ച്ചക്കോഴി, പഞ്ജരം, സൂചിമുന തുടങ്ങിയ നാടകങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്.
Leave a Reply