പ്രദക്ഷിണം
(ലേഖനം)
ഷാജു പുതൂര്‍
ഗ്രീന്‍ ബുക്സ് മംഗളോദയം, തൃശൂര്‍ 2022
ഗുരുവായൂരിന്റെ പാരമ്പര്യവും സാംസ്കാരികതയും അനുഷ്ഠാനങ്ങളും ആഴത്തില്‍ പരിശോധിക്കുന്ന പഠനഗ്രന്ഥം. മലയാളികള്‍ക്ക് സുപരിചിതവും അല്ലാത്തതുമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അകവും പുറവും അനാവൃതമാക്കുന്ന കുറിപ്പുകള്‍. ചരിത്രവും സാഹിത്യവും ഭക്തിയുമെല്ലാം ഇഴചേര്‍ന്നുകിടക്കുന്ന കൃതി. ഡോ.എം.ലീലാവതിയുടെ അവതാരിക.
Leave a Reply