പ്രെസ്റ്റര്‍ ജോണ്‍
(നോവല്‍)
ആബിദ ഹുസൈന്‍
ഐതിഹ്യങ്ങളിലും മിത്തുകളിലും കേട്ടുവന്ന ഒരു ഇതിഹാസ ഭരണാധികാരിയുടെ ചരിത്രസത്യം തേടിയുള്ള യാത്രയാണ് ‘പ്രെസ്റ്റര്‍ ജോണ്‍. പശ്ചാത്തലം മലബാറിന്റെ തനതു പ്രദേശങ്ങളാണെങ്കിലും കഥാപരിസരത്തെ പോര്‍ച്ചുഗീസും തന്റെ വിഹിതം പങ്കിട്ടെടുക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു മലബാറുകാരന്‍ യൂറോപ്പിന്റെ രാജാവായിരുന്നോ എന്ന കൗതുകം വായനക്കാരെ മരിയക്കും അഫ്സലിനുമൊപ്പം നടത്തുന്നുണ്ട്. മിഥ്യയും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാനാവാത്ത വിധം, ചരിത്രത്തെയും ഭാവനയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിട്ടുള്ള ഹിസ്റ്റോറിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍.
Leave a Reply