ഭഗവാന്
(ആറ് നാടകങ്ങള്‍)
പി. വിശ്വനാഥന്
പരിധി പബ്ലിക്കേഷന്‍സ് 2024
മുംബൈ അമച്വര്‍ നാടകരംഗത്തെ ശക്തമായ സാന്നിധ്യമാണ് പി.വിശ്വനാഥന്. പലപ്പോഴായി അവതരിപ്പിക്കാന്‍ എഴുതിയ ആറ് നാടകങ്ങളാണ് ഈ സമാഹാരത്തില്‍. ഏതുകാലത്തും ഏതുദേശത്തും അവതരിപ്പിക്കാവുന്ന ഈ നാടകങ്ങള്‍ക്ക് ജീവിതസ്പര്ശമുണ്ട്.
വൈകാരികമുഹൂര്‍ത്തങ്ങളും സംഘര്‍ഷങ്ങളും കൊണ്ട് യാഥാര്‍ഥ്യബോധം കെടുത്തുകയല്ല, കാലത്തിന്റെ നെറുകയില്‍ തൊടുകയാണ് ഓരോ നാടകവും. രസനീയമായൊരു അന്തര്‍ധാര ഈ നാടകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഭാവനയനുസരിച്ച് പുനസൃഷ്ടിക്കാവുന്ന മികവുറ്റ രചനകള്‍.
Leave a Reply