മാളു: മലബാര്‍ സമരത്തിന്റെ പെണ്‍കരുത്ത്
(ജീവചരിത്രം)
ജാഫര്‍ ഈരാറ്റുപേട്ട
യുവത ബുക്സ് 2022
ഒരേസമയം മലബാര്‍ സമരനായകര്‍ക്കും സമരത്തിന്റെ തീച്ചൂളയില്‍ ജീവിതം ഹോമിക്കപ്പെട്ട സ്ത്രീജനതയ്ക്കും വിപ്ലവവീര്യം പകര്‍ന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയതമ മാളു ഹജ്ജുമ്മയുടെ ജീവചരിത്രം.
Leave a Reply