യാസീന്‍: ഖുര്‍ആന്റെ ഹൃദയം
(യാസീന്‍ പഠനം)
ഡോ.ഫൈസല്‍ അഹ്സനി രണ്ടത്താണി
ഐ.പി.എച്ച്. ബുക്സ്
സൂറത്ത് യാസീന്‍ ഖുര്‍ആന്റെ ഹൃദയമാണെന്നാണ് തിരുവചനം. യാസീന്‍ സൂറത്തിന്റെ ഭാഷാന്തരമല്ല ഈ കൃതി. യാസീന്‍ സൂറയിലൂടെയുള്ള ഒരു യുവപണ്ഡിതന്റെ അന്വേഷണസഞ്ചാരമാണ് ഇത്. ചരിത്രവും വര്‍ത്തമാനവും ഭാവിയും കടന്നുവരുന്നുണ്ട് ഇതില്‍. താക്കീതും പ്രവചനവും ആഹ്വാനവുമുണ്ട്. യാസീനോട് കൂട്ടുകൂടുന്നവര്‍ക്കുള്ള സന്തോഷങ്ങളുണ്ട്. യാസീന്‍ വിരോധികള്‍ക്കുള്ള പാഠങ്ങളും ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സംതൃപ്തി നല്കുന്ന അവതരണ മികവും. ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരസ്പര്യവിസ്മയം യാസീനെ ഇതിവൃത്തമാക്കി അവതരിപ്പിക്കുന്ന ഗ്രന്ഥം.
Leave a Reply