(ചരിത്രം)
അഭിലാഷ് മനയില്‍
അദര്‍ ബുക്‌സ് 2022
1792-1857 കാലത്തെ ഉത്തരമലബാറിന്റെ കാര്‍ഷിക സാമ്പത്തിക പ്രക്രിയയേയും അതില്‍ അന്നത്തെ വരേണ്യത കൃത്യമായി എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചുവെന്നതിനെയും അന്വേഷിക്കുന്ന ചരിത്ര പുസ്തകം.