വള്ളത്തോള്‍ക്കവിത
(നിരൂപണം)
വിവിധ ലേഖകര്‍
തിരുവനന്തപുരം കവിതാ സമിതി 1973
ഒന്നാം പതിപ്പ് 1959ല്‍ ഇറങ്ങിയ കൃതി. ഞാന്‍ കണ്ട വള്ളത്തോള്‍ (ജി.ശങ്കരക്കുറുപ്പ്), വള്ളത്തോളും ക്ലാസിക് പാരമ്പര്യവും (കെ.എസ് നാരായണപിള്ള), വള്ളത്തോളിന്റെ കാവ്യശില്പം (പി.ദാമോദരന്‍ പിള്ള), വള്ളത്തോളിന്റെ ജീവിതവീക്ഷണം (എം.ജി.എസ് നാരായണന്), വള്ളത്തോളിന്റെ ദേശീയബോധം (എം.കെ.സാനു), പ്രകൃതി-വള്ളത്തോള്‍ക്കവിതയില്‍ (ആനന്ദക്കുട്ടന്), വള്ളത്തോള്‍ക്കവിതയും കാല്പനികത്വവും (എന്‍.കൃഷ്ണപിള്ള) എന്നീ ലേഖനങ്ങള്‍ അടങ്ങിയത്.
Leave a Reply