വിശ്വവിജ്ഞാനകോശം
(വിജ്ഞാനകോശം)
പി.ടി.ഭാസ്‌കരപ്പണിക്കര്‍
സാ.പ്ര.സ.സംഘം
പി.ടി.ഭാസ്‌കരപ്പണിക്കര്‍ എഡിറ്റ് ചെയ്ത ഈ വിശ്വവിജ്ഞാനകോശം ആകെ പത്തുവാല്യമാണ്. 1000 ചിത്രങ്ങളും അടങ്ങുന്നു. 1971-72 വര്‍ഷങ്ങളിലാണ് ഇതു പുറത്തുവന്നത്. പത്താം വാല്യത്തില്‍ ഇന്‍ഡക്‌സ് തയ്യാറാക്കിയത് എ.കെ.പണിക്കര്‍.
Leave a Reply