വി.ടി നന്ദകുമാറിന്റെ നോവലുകള്‍
വി.ടി.നന്ദകുമാര്‍
വിവിധ പ്രസാധകര്
പ്രമുഖ നോവലിസ്റ്റായിരുന്ന വി.ടി.നന്ദകുമാറിന്റെ നോവലുകള്‍: രക്തമില്ലാത്ത മനുഷ്യന് (സാ.പ്ര.സ.സംഘം 1976), ദേവഗീതം (എന്‍.ബി.എസ് 1980), തവ വിരഹേ വനമാലീ (എന്‍.ബി.എസ് 1980), രണ്ടു പെണ്‍കുട്ടികള്‍ (എന്‍.ബി.എസ് 1978), വണ്ടിപ്പറമ്പന്മാര് (സാ.പ്ര.സ.സംഘം 1980), സമാധി (സാ.പ്ര.സ.സംഘം 1978), സൈക്കിള്‍ (എന്‍.ബി.എസ് 1977), ആ ദേവത (എന്‍.ബി.എസ് 1977).
Leave a Reply