വൈഭവത്തിലേക്കുളള വഴി
(ലേഖന സമാഹാരം)
കാ ഭാ സുരേന്ദ്രന്
സാമൂഹ്യപ്രവര്‍ത്തകന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ കഴിഞ്ഞ 25 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കാ ഭാ സുരേന്ദ്രന്റെ ലേഖനങ്ങളുടെ സമാഹാരം. കേരളത്തിനകത്തും പുറത്തും സാംസ്കാരിക-രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് പ്രഭാഷണങ്ങള്‍ നടത്തി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് സുരേന്ദ്രന്. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ കാതലായവ തിരഞ്ഞെടുത്ത് ആധികാരികമായ രേഖകളുടെ പിന്‍ബലത്തോടെ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന സമാഹാരമാണ് ‘വൈഭവത്തിലേക്കുള്ള വഴി’. ഭാരതീയവിചാരകേന്ദ്രം സംഘടനാകാര്യദര്‍ശിയായി കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
Leave a Reply