(നോവല്‍)
ബെറ്റി ജോസ്
അക്ഷര സ്ത്രീ ബുക്‌സ് 2023
ഈ നോവലിന്റെ കഥാപശ്ചാത്തലം പരിചിതമായ ഒരിടമല്ല. പ്രണയത്തിന് ആദര്‍ശം ഒന്നുമില്ലെന്ന് വാശിപിടിക്കുന്ന ഇക്കാലത്ത് ഹൃദ്യമായ ഒരു പ്രണയകഥ. സിമിന്‍ എന്ന ഹൂറി എന്നല്ല പേരിടേണ്ടത്. സിമിന്‍ എന്ന സ്ത്രീ എന്നാവുന്നതാണ് നല്ലതെന്ന് ആ കഥാപാത്രം നമ്മെക്കൊണ്ടു പറയിപ്പിക്കും. കഥ പറയുന്ന ഭാഷയുടെ ലാളിത്യവും എടുത്തു പറയേണ്ടതാണ്.