(നാടകം)
സി.എല്‍.ജോസ്
നിരവധി പ്രശസ്ത ജനകീയ നാടകങ്ങള്‍ രചിച്ചിട്ടുള്ളയാളാണ് സി.എല്‍.ജോസ്. ജീവിതം ഒരു കൊടുങ്കാറ്റാണ്, ജ്വലനം, നക്ഷത്രവിളക്ക്, നാമ്പുകള്‍ നാളങ്ങള്‍, ഭീതി, വിഷക്കാറ്റ്, വെളിച്ചം പിണങ്ങുന്നു, സത്യം ഇവിടെ ദു:ഖമാണ്, സീമ, സൂര്യാഘാതം തുടങ്ങിയ നാടകങ്ങള്‍ പല പതിപ്പുകളിറങ്ങിയതാണ്.