സുബ്രഹ്മണ്യഭാരതി ജീവചരിത്രവും കവിതകളും
(ജീവചരിത്രം, കവിത)
പവനന്, എസ്.രമേശന് നായര്‍
കേരള സാഹിത്യ അക്കാദമി
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ധീരമായി നയിച്ച എഴുത്തുകാരനാണ് സുബ്രഹ്മണ്യ ഭാരതി. കവി, പത്രപ്രവര്ത്തകന്, പ്രക്ഷോഭകാരി എന്നീ നിലകളില്‍ ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ദ്രാവിഡദേശീയതയുടെ മഹത്തായ പാരമ്പര്യത്തിലൂന്നി ദേശത്തെ പാടിയുണര്‍ത്തിയ സുബ്രഹ്മണ്യഭാരതിയെക്കുറിച്ചുള്ള ഓര്‍മകളാണ് ഈ കൃതി ഉണര്‍ത്തുന്നത്.
Leave a Reply