100 മിനിക്കഥകള്‍
സെപ്റ്റംബര്‍2012
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:50 രൂപ
നര്‍മത്തിന്റെ അടിയൊഴുക്കില്‍ രത്നാശോഭയുള്ള കഥകള്‍. വൈവിദ്ധ്യമുള്ള നൂറുകഥകള്‍. ഓരോ കഥകളും ഓരോ ജീവിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. മഞ്ചേരിക്കഥകളും അടിമാലിക്കഥകളും കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. രസനീയമുഹൂത്തങ്ങള്ക്ക് സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ ആഖ്യാനം പകരുന്നു ഈ മിനിക്കഥകള്‍. അനായസ വായനയിലൂടെ മനസ്സിനേയും ചിന്തയേയും ത്വരിപ്പിക്കുന്ന കഥകള്‍, ഒപ്പം ചിരിപ്പിക്കുന്ന കഥകള്‍.
Leave a Reply