(ഉപന്യാസം)
പുത്തേഴത്ത് രാമന്‍ മേനോന്‍
സാ.പ്ര.സ.സംഘം 1968
മനുഷ്യന്റെ വിവിധ ഭാവങ്ങളെ പുരസ്‌കരിച്ച് എഴുതിയ 18 ലേഖനങ്ങള്‍.
പുത്തേഴന്റേതായി നിരവധി ലേഖനസമാഹാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അവയുടെ പേരുകള്‍ ചുവടെ കൊടുക്കുന്നു:
ആരാണ് മഹാന്‍, അവിയല്‍, ഉപന്യാസചന്ദ്രിക, ഒരു രാഷ്ട്രവും ജനതയും, കാമുഫഌഷ്, ചിന്താമഗ്നന്‍, പരിഹാസത്തിലൂടെ, ഭാവിപൗരന്മാരോട്, മനുഷ്യനെ അറിയുക, വിദ്യാര്‍ഥികളോട്, വീക്ഷണവിലാസം, സാഹിത്യപ്രഭാവം, സാഹിത്യ സദനം, സാഹിത്യസാനുക്കളില്‍, സാഹിത്യാഭിരുചി, സുവര്‍ണ്ണഹാരം തുടങ്ങിയവ.