അടിമമക്ക
(ആത്മകഥ)
സി.കെ.ജാനു
സൈന്‍ ബുക്സ് 20125
വയനാട്ടിലെ അടിയര്‍ എന്ന ആദിവാസി വര്‍ഗത്തില്‍ ജനിച്ച്, കൊടുംയാതനകളിലൂടെയും അവയോടുള്ള ചെറുത്തുനില്‍പ്പുകളിലൂടെയും വളര്‍ന്നു പാകമാകുകയും, ഇന്ത്യയിലെ സമകാലിക ആദിവാസി രാഷ്ട്രീയസമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒരു ഐഡന്റിറ്റിയായി മാറുകയും ചെയ്ത സി. കെ. ജാനുവിന്റെ ആത്മകഥ.
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടുംക്രൂരതകളുടെയും വഞ്ചനയുടെയും കഥ. പൊലീസ് നടത്തിയ ഗൂഢാലോചനകള്‍, ക്രൂരതകള്‍. ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിര്‍വീര്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയത്തിനെതിരായ ഒരു മൂവ്മെന്റ്,അതേ സമൂഹത്തിന്റെ നേതൃത്വത്തില്‍തന്നെ വയനാട്ടില്‍നിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം തുടങ്ങിയവ ഉള്‍പ്പെടുന്നു. കേരളത്തിന്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്കരിച്ച അനുഭവമാണിതില്.

Leave a Reply