അദ്വൈത ദീപിക
അദ്വൈത ദര്‍ശനത്തെ ശാസ്ത്രീയമായി അവതരിപ്പിച്ചുകൊണ്ട് എഴുതിയ കൃതി. അദ്വൈത ദര്‍ശനത്തില്‍ പ്രസക്തമായി വരുന്ന ചില പ്രത്യേക പ്രശ്നങ്ങള്‍ക്ക് അദ്വൈത ദൃഷ്ട്യാതന്നെ പരിഹാരം കണ്ടെത്തുന്നതിനു രചിച്ച കൃതി. വേദാന്തത്തിന്റെ സിദ്ധാന്തമെന്തെന്ന് ഇതു വെളിപ്പെടുത്തുന്നു. സകലകാര്യങ്ങളായും രൂപം പകര്‍ന്നിരിക്കുന്നത് ഒരൊറ്റ കാരണസത്യമാണ്. ആത്യന്തികമായ സത്യം ഒന്നുമാത്രമാണ്. അതു അറിവാണ്-ഇവയാണ് കൃതി ചര്‍ച്ച ചെയ്യുന്നത്.
നാരായണഗുരുകുലം, വര്‍ക്കല.
Leave a Reply