അതിക്രമങ്ങള്‍ (പഠനം) സിദ്ധാന്തം, വിമര്‍ശനം, സിനിമ
ഫെബ്രുവരി 2012
പരിധി പബ്ളിക്കേഷന്‍സ്, തിരുവനന്തപുരം
ചരിത്രവാദം ഒരു ആമുഖം, ഘടനാവാദം, മാര്‍ക്സിയന്‍ വിമര്‍ശനം, രാഷ്ര്ടീയ അവബോധം തുടങ്ങിയവയെപ്പറ്റിയുള്ള സൈദ്ധാന്തിക വിശകലനമാണ് ആദ്യഭാഗം. തുടര്‍ന്ന് ഇ.വി. രാമകൃഷ്ണന്, വി.സി. ശ്രീജന്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, എ. ആര്. തുടങ്ങി പുതിയതും പഴയതുമായ എഴുത്തുകാരുടെ ശകതി ദൗര്‍ബല്യങ്ങള്‍ വിശകലനം ചെയ്യുന്നു.
മൂന്നാം ഭാഗം ചലച്ചിത്ര സംബന്ധിയാണ്. ആധുനികാനന്തര സാഹിത്യത്തെ അടുത്തറിയാനും സിദ്ധാന്തങ്ങളെ ആഴത്തില്‍ പഠിക്കാനും ഉപകരിക്കുന്ന ഗ്രന്ഥം.
Leave a Reply