മാര്‍ച്ച് 2011
പരിധി പബ്‌ളിക്കേഷന്‍സ്
    പല ലോകങ്ങളിലേക്കുള്ള പഥങ്ങള്‍ പോലെ പല വിതാനങ്ങളിലുള്ള ഭാഷയും ആവര്‍ത്തിക്കുന്ന താളക്കെട്ടുകളിലൂടെ അനുഭവങ്ങളെ കവിതയാക്കുന്ന രീതിയും ക്‌ളാസിക്കല്‍ പദസംഗീതത്തിന്റെ വഴിയും ഗദ്യത്തിന്റെ സുതാര്യമായ സരളതയും ഈ സമാഹാരത്തില്‍ ജന്മമെടുക്കുന്നു. ജീവിതത്തിന്റെ ബഹുത്വത്തെ ഭാഷയുടെ ഒറ്റവഴക്കം കൊണ്ട് അളന്നു തീര്‍ക്കാനാവില്ലെന്ന ബോദ്ധ്യത്തിന്റെ പ്രകാശനങ്ങളാണ് ഈ കവിതകള്‍.
വില–80/