പൂവും കായും
(ഉപന്യാസം)
സി.കെ.മറ്റം
എറണാകുളം സാഹിത്യനിലയം 1952
കൈരളിയുടെ ത്ര്യക്ഷരി, ആധുനിക ചേരമാന്‍പെരുമാള്‍, വചനം, കേരളത്തിലെ നൃത്യകലകള്‍, ക്രിസ്ത്യന്‍ മിസ്റ്റിസിസം, എട്ടന്‍രാജാ, എന്റെ സാഹിത്യസ്മരണയും മനോരമയും, കേരളീയ സംസ്‌കൃതസാഹിത്യചരിത്രം തുടങ്ങിയ ഉപന്യാസങ്ങള്‍. ഗ്രന്ഥകാരനെപ്പറ്റി പി.കെ.നാരായണന്‍ നായര്‍ എഴുതിയ ഉപന്യാസവും ഉള്‍പ്പെടുത്തിയിരിക്കുന്നു. പൂവും കായും മൂന്നു ഭാഗങ്ങളായിട്ടും പിന്നീട് പ്രസിദ്ധീകൃതമായി.
Leave a Reply