ചരിത്രാഖ്യായിക
ചരിത്രസംഭവങ്ങളേയും കല്പ്പിതകഥയേയും കൂട്ടിയിണക്കി എഴുതുന്ന കഥകളാണ് ചരിത്രാഖ്യായികകള്‍. ഇവയില്‍ ചരിത്രത്തിലെ ഒരു പ്രത്യേകകാലഘട്ടത്തില്‍ കഥ നടക്കുന്നതായും, ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളായും അവതരിപ്പിക്കുന്നു. സി.വി. രാമന്‍പിള്ളയുടെ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ തുടങ്ങിയ നോവലുകള്‍ മലയാളത്തിലെ ചരിത്രാഖ്യായികകള്ക്കുദാഹരണമാണ്.
Leave a Reply