ചട്ടമ്പിസ്വാമികള്‍
(ജീവചരിത്രം)
കെ.ഭാസ്കരപിള്ള
സാ.പ്ര.സ.സംഘം 1960
പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം. പൂജാകല്പത്തിന് സ്വാമികള്‍ എഴുതിയിട്ടുള്ള മുഖവുര, പന്നിശേരി നാണുപിള്ള, കെ.ബാലരാമപ്പണിക്കര്‍ എന്നിവര്‍ ചട്ടമ്പിസ്വാമികളെപ്പറ്റി എഴുതിയിട്ടുള്ള ലേഖനങ്ങള്‍ എന്നിവയും ചേര്‍ത്തിട്ടുണ്ട്.
Leave a Reply