ചിന്താസന്താനം
(ഉപന്യാസങ്ങള്‍ 7 ഭാഗങ്ങള്‍)
ആര്‍.ഈശ്വരപിള്ള
പറവൂര്‍ ഭാഷാഭൂഷണം പ്രസ് 1918)
1918 മുതല്‍ 1937 വരെ എഴുഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ഉപന്യാസ സമാഹാര പരമ്പര. നൂറിലേറെ ലേഖനങ്ങള്‍. ഗൃഹവും വിദ്യാലയവും, ഇന്നത്തെ വിദ്യാഭ്യാസവും നമ്മുടെ യുവാക്കന്മാരും, ഓലയും നാരായവും, ആശാനും കളരിയും, സ്മാരകങ്ങളും അവയുടെ പ്രയോജനങ്ങളും, സമരമോ സമാധാനമോ തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply