കൊച്ചി കേരളമിത്രം 1895

കേരളത്തില്‍ വന്ന് കച്ചവടം നടത്തുന്നതിനൊപ്പം കേരളമിത്രം എന്ന പത്രം തുടങ്ങിയ ഗുജറാത്തിയായ ദേവജി ഭീംജിയുടെ ജീവചരിത്രമാണിത്. എം.ടി.കുഞ്ഞുണ്ണിയുടെ അവതാരിക. കൃതിയുടെട ഒടുവില്‍ മരണം സംബന്ധിച്ച് ലഭിച്ച അനുശോചനക്കത്തുകള്‍, പത്രവാര്‍ത്തകള്‍ എന്നി ചേര്‍ത്തിട്ടുണ്ട്. ഈ കൃതിയുടെ ഒരു പ്രതി തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.