ഗാരുഡപുരാണം കിളിപ്പാട്ട്
അകത്തൂട്ട് ദാമോദരന്‍ കര്‍ത്താവ്
സമ്പാ: പായിപ്ര രാധാകൃഷ്ണന്
കേരള സാഹിത്യ അക്കാദമി
സംസ്കൃത ഭാഷയിലെ അഷ്ടാദശപുരാണങ്ങളില്‍ ഒന്നായ ഗരുഡം കിളിപ്പാട്ടുരീതിയില്‍ സ്വതന്ത്രമായി മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നു.
മനുഷ്യാത്മാവിന്റെ മരണാനന്തര യാത്രയെപ്പറ്റിയുള്ള ഭാരതീയ സങ്കല്പം ആവിഷ്കരിക്കുന്നു.
Leave a Reply