(നോവെല്ല)
വി.കെ.എന്‍
ഡി.സി ബുക്സ് 2023
ചിരിപ്പിച്ചുകൊണ്ട് ചിന്തയും തിരിച്ചറിവും മലയാളസാഹിത്യത്തിന് പകര്‍ന്നുതന്ന വി.കെ.എന്റെ മഞ്ചല്‍, ജനറല്‍ ചാത്തന്‍സ്, അത്തം പെരുന്നാള്‍, അസുരവാണി എന്നീ നാലു ലഘുനോവലുകളുടെ സമാഹാരം.