ഇനി ഞാന്‍ ഉറങ്ങട്ടെ
പി.കെ. ബാലകൃഷ്ണന്
വ്യാസഭാരതത്തിലെ കഥയെയും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തി പി.കെ. ബാലകൃഷ്ണന് രചിച്ച നോവല്‍. കര്‍ണന്റെ സമ്പൂര്‍ണകഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്പം ഉണ്ടാക്കിയിരിക്കുന്നു.’ഇനി ഞാന്‍ ഉറങ്ങട്ടെ’ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് ശ്രദ്ധേയമായമാണ്. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകര്.
പുരസ്കാരങ്ങള്‍
വയലാര്‍ അവാര്‍ഡ് (1978)
കേരള സാഹിത്യ അക്കാദമി പുരസ്കാരം(1974)
Leave a Reply