ഇരപിടിയന്‍ ചെടികള്‍
മൂന്നു പതിപ്പ്. ഒന്നാം പതിപ്പ് 1985 ജൂലായ്.
പ്രാണികളെ ആകര്‍ഷിക്കത്തക്കവിധത്തില്‍ കെണിയൊരുക്കിക്കഴിയുന്ന സസ്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥം. സരസീനിയ, കോബ്രാലില്ലി, ഡ്രോസിറ, ഡയോണിയ, യുട്രിക്കുലേറിയ തുടങ്ങി കരയിലും വെള്ളത്തിലും വളരുന്ന പതിനാറ് ചെടികളുടെ രൂപവിവരണം, മാംസഭോജന സംവിധാനം, ഇരയെ അകത്താക്കുന്ന വിധം, ദഹിപ്പിച്ച് ആഗിരണം ചെയ്യുന്ന പ്രക്രിയ എന്നിവയെല്ലാം ഗ്രന്ഥത്തിലുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
Leave a Reply