പ്രബോധനം
(ഉപന്യാസം)
എം.സി.ജോസഫ്
തൃശൂര്‍ കറന്റ് 1966
20 ഉപന്യാസങ്ങളുടെ സമാഹാരം. ഡോ.ഡി.കെ കാര്‍വെ, ഈശ്വരന് എന്തെന്ന് രാഷ്ട്രപതി, മതവിശ്വാസവും മാനസികാപഗ്രഥനവും, സേ്റ്റാപ് ജോത്സ്യം, ആത്മാവ് എന്നാലെന്ത്?, അജ്ഞതയുടെ പരപ്പിന്റെ പേര്, മൂകബാലന്റെ ശരണംവിളി, മൂഢവിശ്വാസവും അന്ധാചാരങ്ങളും തുടങ്ങിയ ലേഖനങ്ങള്‍. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.
Leave a Reply