(ഉപന്യാസങ്ങള്‍)
പി.കേശവദേവ്
കൊല്ലം എന്‍.ബി.എസ് 1969
പി.കേശവദേവ് പലപ്പോഴായി എഴുതിയിട്ടുള്ള 28 ഉപന്യാസങ്ങള്‍ സമാഹരിച്ചത്. ദേവ് അന്നും ഇന്നും എന്ന ശീര്‍ഷകത്തില്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ ലേഖനവും ഉണ്ട്. എന്നെ ഒന്നറിയണേ, എഴുത്തച്ഛനും മലയാള സാഹിത്യവും, തൊഴിലാളി പ്രസ്ഥാനം, ജീവല്‍സാഹിത്യം, സോഷ്യലിസം, നിശാസഞ്ചാരം, അഗ്നിയും സ്ഫുലിംഗവും, തപോവന സന്ദര്‍ശനം തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.