കണ്ണശ്ശഭാഗവതം
    91 അദ്ധ്യായങ്ങളുള്ളതാണ് കണ്ണശ്ശകവികളില്‍ ഒരാളായ രാമപ്പണിക്കര്‍ എഴുതിയ ഈ കൃതി. മൂലകഥ ഗണ്യമായി സംക്ഷേപിച്ചിട്ടില്ല. കാവ്യശൈലിക്ക് ഉദാഹരണം:
     'പെരുതോരായുധജാലം കൊണ്ടും
     പുനരഥ മുഷ്ടികള്‍കൊണ്ടും തങ്ങളി-
     ലരിനാരായണനുടെ ചാതിക്കാ-
     രാദികളെയുമിങ്ങൊരെചകമതിനാല്‍
     പെരുകീടിയ കോപത്തൊടുപൊരുതവര്‍
     പൊടുപൊടെ മരം വനങ്ങളില്‍ വായുവിനാല്‍
     നിരവേ വീഴുംപോല്‍ യദുവംശം
     നിതരാം നാഴികയക മൃതരായാര്‍'.

Leave a Reply