കണ്ണശ്ശരാമായണം
പതിനഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന നിരണം കവികളില്പ്പെട്ട രാമപ്പണിക്കരുടെ രചനകളില്‍ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തില്‍ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളില്‍ പ്രാധാനം. നിരണം വൃത്തങ്ങള്‍ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമര്‍പ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. അന്താദിപ്രാസം ഈ കൃതിയില്‍ ഉപയോഗിച്ചിരിക്കുന്നു.
Leave a Reply