കേരള സാഹിത്യ ചരിത്രം
മലയാള ഭാഷയുടെ ഉല്പത്തി മുതല്‍ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന വിപുലമായ ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം. ആധുനിക മലയാള കവിത്രയത്തില്‍ പെട്ട മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ആണ് ഇത് രചിച്ചത് ഏഴു വാല്യങ്ങളിലായി സമഗ്രമായി എഴുതിയ കൃതി കേരള സര്‍വ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950 ല്‍ പ്രസിദ്ധീകരിച്ചത്.
Leave a Reply