കേരള സംസ്കാരം
സമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകത്തുകയാണ് സംസ്കാരം. പ്രൊഫ. എ. ശ്രീധരമേനോന് രചിച്ച ഈ ഗ്രന്ഥം കേരളസംസ്കാരത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഏടുകള്‍ ചരിത്രദൃഷ്ടിയിലൂടെ വിശകലനം ചെയ്ത് ലളിതമായി അവതരിപ്പിക്കുന്നു. 1978 ല്‍ പ്രസിദ്ധീകരിച്ച 'കേരളസംസ്കാര' ത്തിന്റെ പരിഷ്കരിച്ച ഈ പതിപ്പ് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണവായനക്കാര്‍ക്കും പ്രയോജനപ്രദമാകുന്ന ഒരു ഉത്തമ സംസ്കാരപഠനസഹായി ആയിരിക്കും.
Leave a Reply